2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വിശ്വസിച്ചാലും ഇല്ലങ്കിലും

ഇതുവരെ കാണാത്തവര്‍ക്കായി മാ‍ത്രം...

മുടിവെക്കാന്‍ ഭൂമിക്ക് സമരം ചെയ്യാതിരുന്നാ‍ല്‍ മതിയായിരുന്നു.


ഈ ഭര്‍ത്താവിന്റെ ഒരു ഗതികേട്. എന്നും ഇത് ഏറ്റി നടക്കേണ്ടിവരുമല്ലോ...


ഇത്ര ചെറുപ്പത്തിലേ നീ ഇങ്ങനെ തുടങ്ങീയാല്‍ പിന്നെ....


ഇത്രയൊക്കെ സ്തലമുണ്ടായിട്ടും വെറുതെ ആ കുപ്പിയെ....

കണ്ടാല്‍ തോന്നില്ല ഇത്ര ചെറിയ ഷൂ വേണമെന്ന്.


പിരിയൊക്കെ ലൂസാ....

3 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

എല്ലാം ആദ്യമായി കാണുകയാണ്.

നല്ല അടിക്കുറിപ്പുകളും.
:)

maria പറഞ്ഞു...

ഉഗ്രന്‍ ഫോട്ടോകള്‍ ക മന്റ് കെങ്കേ മം . ലേഡി വെറ്റ്

OAB പറഞ്ഞു...

എന്റെ പട്ച്ചോനെ എന്താ ഈ കാണുന്നെ.