2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

കേരളത്തിന്റെ അഭിമാനം ഇന്ത്യയുടേയും

റസൂൽ പൂക്കുട്ടി, ഇന്നത്തെ പ്രഭാതം എനിക്ക് നൽകിയ മനോഹരമായ നാമം.

എന്റെ നാവിൽ ഒരുപാട് വട്ടം ഇന്ന് തത്തിക്കളിച്ച നാ‍മം.
ലോകത്തിന്റെ നെറുകയിലേക്ക് ഉച്ചത്തിൽ ശബ്ദിച്ച പൂക്കുട്ടി.
ദൈവത്തിന്റെ സ്വന്തം നാട്ടുകാരെ ഒന്നടങ്കം കോടാക് തിയേറ്ററിലേക്ക് ക്ഷണിച്ച റസൂൽ.
ജനങ്ങൾ സംഗീതം കേൾക്കാനായി മാത്രം തിയേറ്ററിലേക്ക് വരുന്ന കാലം സ്വപ്നം കാണുന്ന പൂക്കുട്ടി.
നാളത്തെ കുട്ടികൾക്ക് പരീക്ഷക്കൊരു ചോദ്യം കൂടി സമ്മാനിച്ചിരിക്കുന്നു.
‘ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ മലയാളി’

അഭിനന്ദനങ്ങൾ
അങ്ങ് ഞങ്ങൾക്ക് സമർപ്പിച്ച ഈ അപൂർവ്വ ബഹുമതി ആനന്ദാശ്രുക്കളോടെ സ്വീകരിക്കുന്നു.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടേ

പ്രാർത്ഥനയോടെ
നരിക്കുന്നൻ

14 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

അഭിനന്ദനങ്ങൾ
അങ്ങ് ഞങ്ങൾക്ക് സമർപ്പിച്ച ഈ അപൂർവ്വ ബഹുമതി ആനന്ദാശ്രുക്കളോടെ സ്വീകരിക്കുന്നു.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടേ

പ്രാർത്ഥനയോടെ
നരിക്കുന്നൻ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വല്ലാത്ത സന്തോഷം തോന്നുന്നു... മലയാളം ലോക നെറുകയില്‍.. ഒപ്പം ഭാരതവും.. അഭിനന്ദനങ്ങള്‍ . റസൂലിനും റഹ്മാനും ...

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍

വരവൂരാൻ പറഞ്ഞു...

ഒരായിരം ആശംസകൾ ഇൻഡ്യയെ ലോക രാജ്യങ്ങളുടെ നെറുകയിൽ എത്തിച്ചവർക്ക്‌

ചാണക്യന്‍ പറഞ്ഞു...

ഓസ്കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍....

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ബൂലോകം ഓസ്കര്‍ ലഹരിയിലാണല്ലോ, നരിക്കുന്നനും.

ആശംസകള്‍.

ഓഫ്ഫ്:
കുറച്ചു ദിവസമായി കാണാറില്ലല്ലോ എന്നു വിചാരിച്ചിരുന്നു, എന്തു പറ്റി?

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ആഹ്ലാദത്തിന്റെ നെറുകയില്‍ നമ്മള്‍...
സന്തോഷം പങ്കിടുന്നു...

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഓസ്കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍....

ചിലന്തിമോന്‍ | chilanthimon പറഞ്ഞു...

ആശംസകള്‍

ശ്രീഇടമൺ പറഞ്ഞു...

ഭാരതത്തിന്റെയും ഒപ്പം കേരളത്തിന്റെയും യശസ്സുയര്‍ത്തിയ റസ്സൂലിന് അഭിനന്ദനങ്ങള്‍....ഓസ്ക്കാര്‍ സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് "i am coming from the land of OM" എന്നാണ്...ഇതില്‍പ്പരം ഒരു ഭാരതീയന് അഭിമാനിക്കാന്‍ എന്തുവേണം...JAI HIND

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

rasool pookkuti... oscared!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

Aashamsakal.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

Aashamsakal.

the man to walk with പറഞ്ഞു...

കെ ഇ എന്‍ എന്താ പറയുന്നത് എന്ന് നോക്കട്ടെ ,,എന്നിട്ട് വേണം അഭിപ്രായം പറയാന്‍ ..