tag:blogger.com,1999:blog-8175939302379646861.post597432038028566997..comments2023-09-07T17:01:36.786+05:30Comments on ചീന്തുകൾ: മൂത്രശങ്കനരിക്കുന്നൻhttp://www.blogger.com/profile/00910285318327128989noreply@blogger.comBlogger28125tag:blogger.com,1999:blog-8175939302379646861.post-34346258894045735392011-05-15T18:39:02.946+05:302011-05-15T18:39:02.946+05:30റാഗിംഗ് ഒരു മനോവൈകൃതമാണ്.
നല്ല ചുട്ട പെട കിട്ടിയാൽ...റാഗിംഗ് ഒരു മനോവൈകൃതമാണ്.
നല്ല ചുട്ട പെട കിട്ടിയാൽ തീരുന്ന വൈകൃതം.

അതുകിട്ടാത്തതുകൊണ്ട് പല കോളേജുകളിലും പേടിത്തൂറികളായ ഞാഞ്ഞൂലുകൾ പോലും സീനിയേഴ്സ് എന്ന നിലയിൽ റാഗിംഗ് നടത്താൻ ധൈര്യപ്പെടുന്നു!

ഡിഗ്രിക്കും എം.ഡിക്കുമായി ഒൻപത് വർഷത്തോളം ഹോസ്റ്റലിൽ താമസിച്ചുപഠിച്ചിട്ടുണ്ട് ഞാൻ.

ഒരാളും എന്നെ റാഗ് ചെയ്തിട്ടില്ല. നാൻ ആരെയും ചെയ്തിട്ടുമില്ല.
അതിൽ അഭിമാനിക്കുന്നു.

റാഗിംഗ് അനുഭവിക്കാത്തതുകൊണ്ട് ജീവിതത്തിൽ ഒരു ന്യൂനതയും ഉണ്ടായിട്ടില്ല താനും! (ചിലർ റാഗിംഗിനെ ന്യായീകരിക്കുന്നത് അതു പറഞ്ഞാണ്!)

നല്ല വിവരണം.
ഇഷ്ടപ്പെട്ടു.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-9936997672521972462011-05-15T10:49:28.569+05:302011-05-15T10:49:28.569+05:30നല്ല പോസ്റ്റ്.ആശംസകള്നല്ല പോസ്റ്റ്.ആശംസകള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-31182891606373235332011-05-14T21:04:30.867+05:302011-05-14T21:04:30.867+05:30നന്നായെഴുതി. ആശംസകൾ.നന്നായെഴുതി. ആശംസകൾ.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-31339910810536202102011-05-14T15:04:52.876+05:302011-05-14T15:04:52.876+05:30ഇതൊക്കെ ചില്ലറ റാഗിങ്ങ് അല്ലെ. അന്ന് പേടി തോന്നിയെ...ഇതൊക്കെ ചില്ലറ റാഗിങ്ങ് അല്ലെ. അന്ന് പേടി തോന്നിയെങ്കിലും ഇപ്പൊ ഓര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു റാഗിങ്ങ് അനുഭവം.രാത്രി പതിനൊന്നു തൊട്ടു രാവിലെ മൂന്നു മണി വരെയാണ് എന്നെയും മറ്റ് ചില കൂട്ടുകാരെയും റാഗ് ചെയ്തത്. അടുത്ത വര്‍ഷം നമ്മളും അര്മാദിചൂട്ടാ ............സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-80910405567212552632011-05-14T15:04:51.559+05:302011-05-14T15:04:51.559+05:30ഇതൊക്കെ ചില്ലറ റാഗിങ്ങ് അല്ലെ. അന്ന് പേടി തോന്നിയെ...ഇതൊക്കെ ചില്ലറ റാഗിങ്ങ് അല്ലെ. അന്ന് പേടി തോന്നിയെങ്കിലും ഇപ്പൊ ഓര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു റാഗിങ്ങ് അനുഭവം.രാത്രി പതിനൊന്നു തൊട്ടു രാവിലെ മൂന്നു മണി വരെയാണ് എന്നെയും മറ്റ് ചില കൂട്ടുകാരെയും റാഗ് ചെയ്തത്. അടുത്ത വര്‍ഷം നമ്മളും അര്മാദിചൂട്ടാ ............സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-82377778033700303252011-05-14T11:25:04.562+05:302011-05-14T11:25:04.562+05:30അതെ, മോനേ! നാട്ടുകാരന് തന്നെ. പെരിന്താറ്റിരിയിലും...അതെ, മോനേ! നാട്ടുകാരന് തന്നെ. പെരിന്താറ്റിരിയിലും കടൂപ്പുറത്തും കടൂപ്പുറത്തെ പൂച്ചക്കാട്ടപ്പാറയിലുമൊക്കെ ഞാന്‍ വന്നിട്ടുണ്ട്. പിന്നെ എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടേത് തെറ്റായ രീതിയാണെങ്കിലും എഴുതുമ്പോള്‍ ആ രീതി സ്വീകരിക്കരുത്. കാരണം എഴുത്ത് ഒരു രേഖയാണ്. വസ്ത്രങ്ങള്‍ അലക്കിത്തരുന്ന (ഉമ്മയുടെയോ താത്തയുടെയോ പ്രായമുള്ള) സ്ത്രീയെ മനസ്സില്‍ കാളിത്തള്ള എന്നു വിളിച്ചാലും എഴുത്തില്‍ കാളിയേടത്തി എന്നു എഴുതണം!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-76636986525725659342011-04-05T08:31:13.325+05:302011-04-05T08:31:13.325+05:30റാഗിങ്ങിന്റെ കഥകള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
വ...റാഗിങ്ങിന്റെ കഥകള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
വല്ലാത്ത വിഷമം തോന്നി ഈ അനുഭവം വായിച്ചപ്പോള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-76301123696670913802011-03-29T22:04:24.605+05:302011-03-29T22:04:24.605+05:30ഹോ മോനെ ഈ പോസ്റ്റ്മുഴുവനും വായിച്ചു .വല്ലാത്തവിഷമ...ഹോ മോനെ ഈ പോസ്റ്റ്മുഴുവനും വായിച്ചു .വല്ലാത്തവിഷമം തോന്നി ..മധുര പ്രതീക്ഷയോടെ കോളേജുകളില്‍ കാലുകുത്തിയ എത്ര കുട്ടികള്‍ ഭീകരമായ റാഗിങ്ങില്‍ കുടുങ്ങി ജീവനോടുക്കിയിട്ടുണ്ട് ...കോളേജുജീവിതം അവസാനിപ്പിച്ച് മാനസീകവിഭ്രാന്തിക്ക് അടിമപ്പെട്ടു ഇരുട്ടറയില്‍ കഴിയുന്നുണ്ട് ...ഇതിനുദാഹരണമായി ഈ അടുത്ത ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ്ചാനലില് "വിശ്വസിച്ചാലുംഇല്ലെങ്കിലും "എന്നാ പ്രോഗ്രാമില്‍ ഈ ഒരു അവസ്ഥയില്‍ ഒരു പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സംഭവകഥ കാണിച്ചിരുന്നു .കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി ...ഈകുട്ടിയെ ഈസ്ഥിതിയില്‍ എത്തിച്ച റാഗിംഗ് വീരരെ മനസ്സാ ശപിച്ചുംപോയി .

അപ്രതീക്ഷിതമായി മോന്റെ കമന്റ് എന്റെ ബ്ലോഗില്കണ്ടപ്പോള് ഒരുപാട് സന്തോഷം തോന്നി അങ്ങിനെയായിരുന്നുവല്ലോ നരിക്കുന്നനും എന്റെ ബ്ലോഗുമായിട്ടുള്ള ബന്ധം ..വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി മോനെ .
പിന്നെ ഞാനിപ്പോള്‍ അലൈനില്‍ ആണ് ഉള്ളത് .ഏപ്രില്‍ ഏഴിന് ആറുമാസത്തേക്ക് യു .കെ യിലേക്ക് പോവുകയാണ് .മോളും കുടുംബത്തോടൊപ്പം കുറച്ചു മാസങ്ങള്‍ .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-79088587733777752432011-03-18T23:33:14.817+05:302011-03-18T23:33:14.817+05:30ചില മൂത്രശങ്കകള്‍ വളരെ പ്രസിദ്ധം
ഒരു കെപിസിസി യോഗത...ചില മൂത്രശങ്കകള്‍ വളരെ പ്രസിദ്ധം
ഒരു കെപിസിസി യോഗത്തില്‍ അങ്ങിനെയൊരു മൂത്രശങ്ക വന്നിരുന്നു. നരിക്കുന്നന്‍ ഈ മൂത്രശങ്ക ഒരു ബ്ലോഗ് ചരിത്രമാക്കിയല്ലോ. നന്നായി.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-972990818761214452011-03-17T13:51:33.402+05:302011-03-17T13:51:33.402+05:30രണ്ടാം വര്‍ഷത്തെ നരിക്കുന്നന്റെ നരിപ്രകടനങ്ങള് കൂ...രണ്ടാം വര്‍ഷത്തെ നരിക്കുന്നന്റെ നരിപ്രകടനങ്ങള് കൂടി പോരട്ടെ.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-46241873868341291002011-03-15T22:54:29.435+05:302011-03-15T22:54:29.435+05:30എന്തു ചെയ്യാനാ മാഷേ... പലപ്പോഴും റാഗ് ചെയ്യുന്നവര...എന്തു ചെയ്യാനാ മാഷേ... പലപ്പോഴും റാഗ് ചെയ്യുന്നവര്‍ ഓര്‍ക്കുന്നില്ല അതിനിരയാകേണ്ടി വരുന്നവരുടെ മനസ്സിന്റെ മുറിവില്‍ നിന്നും രക്തമൊഴുകുന്നത്, ആ മുറിവുണങ്ങാന്‍ ഒരുപാട് കാലം വേണ്ടി വരുമെന്നത്.

കുറേക്കാലത്തിനു ശേഷമുള്ള വരവാണല്ലോ... പോസ്റ്റ് നന്നായി, ആദ്യത്തെ കലാലയ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-32837922016697411382011-03-15T14:07:43.170+05:302011-03-15T14:07:43.170+05:30മൂത്രശങ്കയും രോമകൂപങ്ങളുടെ കക്ഷി മാറലുകൾക്കുമിടയിൽ...മൂത്രശങ്കയും രോമകൂപങ്ങളുടെ കക്ഷി മാറലുകൾക്കുമിടയിൽ..കിട്ടിയ ഉജാലാ എന്ന ചെല്ലപ്പേരു ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ മാഷേ..?

ചുമ്മാ.. ഒന്നിനുമല്ല കേട്ടോ ഒന്ന് വിളിക്കാനാ...ഹ ഹ

നരിക്കുന്നന്റെ തിരിച്ചു വരവ് പോസ്റ്റ് നന്നായ്...സ്നേഹപൂർവ്വം ഏല്ലാ ഭാവുകങ്ങളും...ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-60689166713342437032011-03-14T17:32:40.680+05:302011-03-14T17:32:40.680+05:30ആദ്യത്തെ ദിവസത്തെ റ്റ്യൂബ്ലൈറ്റ് ഊതികെടുത്തലോടെ ഞ...ആദ്യത്തെ ദിവസത്തെ റ്റ്യൂബ്ലൈറ്റ് ഊതികെടുത്തലോടെ ഞാൻ ഓക്കെയായി.....പിന്നെന്തു പറഞ്ഞാലും നാണല്യാണ്ടായിന്നു ചുരുക്കം...
നന്നായിട്ടുണ്ട്....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-78469955624758284792011-03-14T13:47:19.809+05:302011-03-14T13:47:19.809+05:30ഒരുപാട് കാലമായി ഇങ്ങോട്ട് ഒക്കെ കണ്ടിട്ട് .....നന്...ഒരുപാട് കാലമായി ഇങ്ങോട്ട് ഒക്കെ കണ്ടിട്ട് .....നന്നായി എഴുതിരിക്കുന്നു ,,സ്വന്തം അനുഭവമായത് കൊണ്ടാവാംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-82511156349128020762011-03-14T12:53:25.620+05:302011-03-14T12:53:25.620+05:30gooD Catch up...! I went thru my days...gooD Catch up...! I went thru my days...Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-69371902899871284932011-03-13T20:30:19.607+05:302011-03-13T20:30:19.607+05:30നല്ല അനുഭവം.
ആശംസകൾ……………………..നല്ല അനുഭവം.
ആശംസകൾ……………………..തൂലിക നാമം ....ഷാഹിന വടകരhttps://www.blogger.com/profile/00649078793314915756noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-91302445120152509522011-03-13T20:03:47.767+05:302011-03-13T20:03:47.767+05:30പോസ്റ്റ് രസകരവും പ്രീഡിഗ്രി കാലത്തേക്കൂള്ള ഒരു യാത...പോസ്റ്റ് രസകരവും പ്രീഡിഗ്രി കാലത്തേക്കൂള്ള ഒരു യാത്രയുമായി.P.T.M കോളേജ്ജ് അക്കാലത്ത് തല്ലുകൊള്ളിത്തരങ്ങള്‍ക്ക് ഫേമസ്
ആയിരുന്നല്ലോ..റാഗിംഗ് താണ്ടവമാടിയിരുന്ന കാലത്തെ ഈ പേടിപ്പനി ഇന്നോര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള വക നല്‍കും..അന്നു പക്ഷേ ഇത്തിരി
പ്രശ്നം തന്നെ ആയിരുന്നല്ലേ നരിക്കുന്നാ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-24043160327153220742011-03-13T16:01:08.181+05:302011-03-13T16:01:08.181+05:30വാഴക്കോടൻ: അത് ഭാഗ്യം തന്നെ.. ഞാനിപ്പഴാ ഓർത്തത്..ന...വാഴക്കോടൻ: അത് ഭാഗ്യം തന്നെ.. ഞാനിപ്പഴാ ഓർത്തത്..നന്ദി..

സുകന്യ: ശങ്കയൊന്നും ഇല്ലാട്ടോ... എഴുത്തിനേക്കാൾ വായിക്കനാ ഇഷ്ടം.. നന്ദി..

ദ മാൻ റ്റു വാക്ക് വിത്ത്: നല്ല അനുഭവോ..? ഇതോ... ഫീകരം.. ഹഹ
നന്ദി...

ശങ്കരനാരായണൻ മലപ്പുറം: നമ്മുടെ നാട്ടുകാരനാണല്ലോ.. കൈലി നാശാക്കല്ലേ മാഷേ... നന്ദി..

ഇസ് ഹാക്: നന്ദി...

ഒ.എ.ബി: മാഷേ.. എന്റെ തൊലിക്കത്രയും കട്ടിയില്ലന്ന് മനസ്സിലായില്ലേ... എന്നാലും ഞാൻ സമ്മതിച്ചു.. ഹഹ.. നന്ദി..

എസ്.എം സിദ്ദീഖ്: നന്ദി മാഷേ...

ജയരാജ് മുരുക്കുമ്പുഴ: നന്ദി...

ഗീത: ചേച്ചീ നന്ദി... ഫീകരമല്ല... അതി ഫീകരം..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-71624316865235764292011-03-13T15:38:36.599+05:302011-03-13T15:38:36.599+05:30ഫീകരം....ഫീകരം....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-17665305475562865412011-03-13T15:30:29.304+05:302011-03-13T15:30:29.304+05:30rskaramayi ee muthra shanga...... aashamsakal........rskaramayi ee muthra shanga...... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-37915913695711156562011-03-12T21:28:48.038+05:302011-03-12T21:28:48.038+05:30കോളേജ് അനുഭവം നല്ല അനുഭവം.
ആശംസകൾ……………………..കോളേജ് അനുഭവം നല്ല അനുഭവം.
ആശംസകൾ……………………..sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-53487530252265502582011-03-12T20:14:01.295+05:302011-03-12T20:14:01.295+05:30കോളേജിൽ പോയിട്ടില്ലെങ്കിലും റഗിങ്ങിൽ ഞാൻ പെട്ടിട്ട...കോളേജിൽ പോയിട്ടില്ലെങ്കിലും റഗിങ്ങിൽ ഞാൻ പെട്ടിട്ടുണ്ട്. സംഭവമിങ്ങനെ:-
ഒരാൾ
‘നല്ല കുപ്പായമല്ലെ ഇതൊന്നഴിച്ചേ.
ഒന്നുമാലോജിക്കാതെ ഒരു മടിയും കൂടാതെ ഞാനഴിച്ചു.
‘ആപാന്റ്സും‘ അപ്പഴാ മനസ്സിലായത് ഇതിന്റെ പേരാണ് റാഗിങ്ങെന്ന്.
എന്നാ പിന്നെ അങ്ങനെ ആവട്ടെന്ന് ഒരു നാണവുമില്ലാത്ത ഞാനും.
പാന്റ്സ് കഴിഞ്ഞപ്പൊ ഷഡ്ഡി. അത് യാതൊരു വിധ സങ്കോചവും കൂടാതെ ഞാനഴിച്ചപ്പോൾ തന്നെ അവർക്കെന്നെ മനസ്സിലായിത്തുടങ്ങിയിരുന്നു.
അപ്പോൾ ഒരാളെ കയ്യിൽ ഒരു റബ്ബർ ബാന്റ് :)

തൊലിക്കട്ടിയുള്ള ഞാൻ പരുങ്ങിയില്ല.

പിന്നെ അവരെന്നെ ‘പൂജ‘ എന്ന ആ റാഗിങ്ങിന്റെ മുഅല്ലിമാക്കി.
അതിനാൽ പാവത്താനായിരുന്ന
താങ്കളുടെ മൂത്ര ശങ്ക എനിക്കൂഹിക്കാൻ കഴിയും.

എന്റെ അഭിപ്രായത്തിൽ ഇത്തരത്തിലല്ലാതെ ചെറിയ തരത്തിലുള്ള റാഗിങ്ങ ആവാമെന്നതാണ്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-73062741193946772052011-03-12T16:58:11.594+05:302011-03-12T16:58:11.594+05:30മൂത്രാശയം നന്നായി..:):)മൂത്രാശയം നന്നായി..:):)ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-18514414915980686872011-03-12T11:44:48.760+05:302011-03-12T11:44:48.760+05:30മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ല, അപ്പോഴേക്കും എന്‍...മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ല, അപ്പോഴേക്കും എന്റെ കൈലി..............................ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-86174588208629566962011-03-11T13:46:35.421+05:302011-03-11T13:46:35.421+05:30Ayyo..nalla abubhavam
Best wishesAyyo..nalla abubhavam

Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.com