tag:blogger.com,1999:blog-8175939302379646861.post4517582664350105036..comments2023-09-07T17:01:36.786+05:30Comments on ചീന്തുകൾ: നഷ്ട ജന്മംനരിക്കുന്നൻhttp://www.blogger.com/profile/00910285318327128989noreply@blogger.comBlogger31125tag:blogger.com,1999:blog-8175939302379646861.post-24216883591594402912008-09-22T18:39:00.000+05:302008-09-22T18:39:00.000+05:30നിന്റെ നിഴലാകാൻ കൊതിച്ചപ്പോൾ നിനക്ക് സ്വന്തമായൊരു...നിന്റെ നിഴലാകാൻ കൊതിച്ചപ്പോൾ
നിനക്ക് സ്വന്തമായൊരു നിഴലുണ്ടെന്നറിഞ്ഞു..
നിന്റെ സ്വരമാകാൻ കൊതിച്ചപ്പോൾ
നിന്റെ സ്വരത്തിന് എന്നെക്കാൾ
ഈണമാണന്നറിഞ്ഞു..
nalla kavitha,arthhamulla varikal....ishtamayi.( orukariyam chodichote?ningal malaayalamyethu fontanupayogikunnathu?njannithuvare" munglish"iltypecheyithu malayalathilekumatukayairunnu.randu divasammunpu"Virtual keyboard"yenna full malayalam font kitti.yellam nallathuthanne.ethil chillaksharagal varunnilla.enthacheyendathuyennu vallaupadeshavum tharanpattumo?nigalupayogikunna fontnte link onnayachutharamo?)വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-88992246822662090272008-09-13T23:28:00.000+05:302008-09-13T23:28:00.000+05:30നന്നായിരിക്കുന്നു എനിയും എഴുതുക.നന്നായിരിക്കുന്നു എനിയും എഴുതുക.അസ്ലംhttps://www.blogger.com/profile/18133522581601892204noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-42255306995174382872008-09-11T14:23:00.000+05:302008-09-11T14:23:00.000+05:30എല്ലാം വായിച്ചു, നന്നായിട്ടുണ്ട്എല്ലാം വായിച്ചു, നന്നായിട്ടുണ്ട്വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-88783412408513561892008-09-05T17:46:00.000+05:302008-09-05T17:46:00.000+05:30kollaamkollaamSunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-33265080932694323242008-09-04T18:39:00.000+05:302008-09-04T18:39:00.000+05:30കവിത ഇഷ്ടമായി. വീണ്ടും കാണാം.കവിത ഇഷ്ടമായി. വീണ്ടും കാണാം.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-60522672361050892692008-09-03T16:52:00.000+05:302008-09-03T16:52:00.000+05:30കൊള്ളാം. short n sweet.ഒരു modern touch ഉണ്ട്.കൊള്ളാം. short n sweet.ഒരു modern touch ഉണ്ട്.Sebastianhttps://www.blogger.com/profile/18290025546515828777noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-55979446127931327242008-09-03T16:39:00.000+05:302008-09-03T16:39:00.000+05:30വരികള്‍ കൊള്ളാം, ആശംസകള്വരികള് കൊള്ളാം, ആശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-74889759412345761002008-09-03T14:46:00.000+05:302008-09-03T14:46:00.000+05:30കൊള്ളാംകൊള്ളാംB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-8573928805058614602008-09-02T08:32:00.000+05:302008-09-02T08:32:00.000+05:30this post is being categorised(കവിത) by www.keral...this post is being categorised(കവിത) by www.keralainside.net.
Thank You..keralainside.nethttps://www.blogger.com/profile/14351575197620752519noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-72308246662729797832008-08-31T13:13:00.000+05:302008-08-31T13:13:00.000+05:30ശ്രീ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി....ശ്രീ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

പ്രയാസി: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

OAB: ആഗ്രഹിക്കാത്തിടത്ത് നാം പെട്ടന്നെത്തുമല്ലോ..വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ഹരീഷ് തൊടുപുഴ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ഷംന: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

സരിജ. എൻ.എസ്: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ശിവ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

മുല്ലപ്പൂവ്: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

മയൂര: ആരുടെയും കട്ടതൊന്നുമല്ല കെട്ടോ...:) വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

കുമാരൻ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

കാന്താരിക്കുട്ടി: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

രസികൻ: ഒരു പ്രതീക്ഷക്കും വകയില്ല. വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

mmrwrites: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

appus: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

pokas: പാവമാണേ...വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

Kichu $ Chinnu | കിച്ചു $ ചിന്നു : വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ആചാര്യന്... : വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

Arun Meethale Chirakkal : ഒരുപാട് ചരിത്രങ്ങളൊക്കെ എല്ലായിടത്തുമുണ്ട്. പക്ഷേ സമകാലീന കേരളം സ്വന്തം നാടാണെന്ന് പറയാൻ ദൈവത്തിന് പോലും മടിയായിരിക്കും. അതുദ്ധ്യേശിച്ചാ എഴുതിയത്. സാരമില്ല ചെറിയൊരു മാറ്റം വരുത്തി. വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ഒരു ആത്മ സംതൃപ്തിക്കായ്........ : വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-49642607095611576852008-08-28T14:42:00.000+05:302008-08-28T14:42:00.000+05:30നന്നായിരിക്കുന്നു മാഷെ…………..നന്നായിരിക്കുന്നു മാഷെ…………..മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-32182669803210275832008-08-28T10:53:00.000+05:302008-08-28T10:53:00.000+05:30"Eee meesan kallinu thanalay nee oru Kalallicheti ..."Eee meesan kallinu thanalay nee oru Kalallicheti natuka..." Manoharam...oru nimisham A.Ayyappane oarthu poyi...Arun Meethale Chirakkalhttps://www.blogger.com/profile/04647424169250887847noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-8121529327650297402008-08-28T10:51:00.000+05:302008-08-28T10:51:00.000+05:30blogine aammukham vayichappoll vallathe sankatam t...blogine aammukham vayichappoll vallathe sankatam thonni..."daivam polum veruthu thutangiya... " angineyokkeyundo...? nalla naatalle Malappuram? Pinne 1921nte charithra parambaryamocke manapoorvam marannathanno...?Arun Meethale Chirakkalhttps://www.blogger.com/profile/04647424169250887847noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-84592655216250761802008-08-27T19:16:00.000+05:302008-08-27T19:16:00.000+05:30സ്നേഹത്തോടെ നരിക്കുന്നന്‍.. നല്ല പടങ്ങള്സ്നേഹത്തോടെ നരിക്കുന്നന്‍.. നല്ല പടങ്ങള്ഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-44973241478091428562008-08-27T12:48:00.000+05:302008-08-27T12:48:00.000+05:30കൊള്ളാം... !കൊള്ളാം... !Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-26025888012906441642008-08-26T20:24:00.000+05:302008-08-26T20:24:00.000+05:30നരി ഒരു പുലി തന്നെ :)നരി ഒരു പുലി തന്നെ :)pokashttps://www.blogger.com/profile/06879495891592297170noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-50904684425057813062008-08-26T11:10:00.000+05:302008-08-26T11:10:00.000+05:30വളരെ നന്നായിരിക്കുന്നു ഇനിയുമെഴുതുക സസ്നേഹംഅപ്പൂ...വളരെ നന്നായിരിക്കുന്നു
ഇനിയുമെഴുതുക

സസ്നേഹം

അപ്പൂസ്Unknownhttps://www.blogger.com/profile/03397596856940541877noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-77708177202772907902008-08-24T22:23:00.000+05:302008-08-24T22:23:00.000+05:30കള്ളിച്ചെടി വേറാരെങ്കിലും കുത്തിപ്പോയാലും സാരമില്ല...കള്ളിച്ചെടി വേറാരെങ്കിലും കുത്തിപ്പോയാലും സാരമില്ല, പരലോകത്തു വെച്ചെങ്കിലും ഉടയതമ്പുരാന് വെളിവാക്കിക്കൊടുത്തോളും. സമാധാനിക്ക്.mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-9402951380663803902008-08-24T12:07:00.000+05:302008-08-24T12:07:00.000+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.girish varma ...balussery....https://www.blogger.com/profile/13718900456794197340noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-42958109913054881102008-08-23T12:01:00.000+05:302008-08-23T12:01:00.000+05:30വന്നില്ല അല്ലേ............ വരുമായിരിക്കും എന്നൊരു ...വന്നില്ല അല്ലേ............
വരുമായിരിക്കും എന്നൊരു പ്രതീക്ഷയ്ക്കും വകുപ്പില്ലാതായല്ലൊ. പറയാനുള്ളത് കള്ളിച്ചെടികൾ പറയുമായിരിക്കും

നല്ലവരികൾ , നല്ല ചിന്തൾ ഇനിയുമെഴുതുക

സസ്നേഹം രസികൻരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-3526576583710923262008-08-23T09:33:00.000+05:302008-08-23T09:33:00.000+05:30ഈ മീസാൻ കല്ലിന് തണലായി നീ ഒരു കള്ളിച്ചെടി നടുക ഇല...ഈ മീസാൻ കല്ലിന് തണലായി നീ ഒരു കള്ളിച്ചെടി നടുക ഇലകൾ തളിർത്ത കള്ളിച്ചെടികൾ നിന്നോട് പറയുംഞാൻ ആഗ്രഹിച്ചതത്രയും സത്യമായിരുന്നെന്ന്.
നല്ല വരികള്‍ .ഹൃദയത്തില്‍ നോവു പടര്‍ത്തുന്നു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-9522189456642621842008-08-23T06:49:00.000+05:302008-08-23T06:49:00.000+05:30ഓർമ്മയിലെവിടെയോ തങ്ങിനിൽക്കുന്ന വരികൾ പോലെ. നൈസ്.....ഓർമ്മയിലെവിടെയോ തങ്ങിനിൽക്കുന്ന വരികൾ പോലെ. നൈസ്... :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-11648868375145493222008-08-22T22:31:00.000+05:302008-08-22T22:31:00.000+05:30നന്നായിട്ടുണ്ട്......നന്മകള് നേരുന്നു.....സസ്നേഹ...നന്നായിട്ടുണ്ട്......
നന്മകള് നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-27942089881200749532008-08-22T22:06:00.000+05:302008-08-22T22:06:00.000+05:30ഇതൊക്കെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു...ഈ വരികള്‍...സോ ...ഇതൊക്കെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു...ഈ വരികള്‍...സോ നൈസ്....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-26694922102399312452008-08-22T18:55:00.000+05:302008-08-22T18:55:00.000+05:30വിഷാദത്തിന്റെ നനവാണല്ലൊവിഷാദത്തിന്റെ നനവാണല്ലൊSarija NShttps://www.blogger.com/profile/11165613739741719857noreply@blogger.com