tag:blogger.com,1999:blog-8175939302379646861.post3575743124411758944..comments2023-09-07T17:01:36.786+05:30Comments on ചീന്തുകൾ: ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്?നരിക്കുന്നൻhttp://www.blogger.com/profile/00910285318327128989noreply@blogger.comBlogger26125tag:blogger.com,1999:blog-8175939302379646861.post-44983414659695957512008-09-19T22:59:00.000+05:302008-09-19T22:59:00.000+05:30vandemataram.........nalla post,best wishes...vandemataram.........nalla post,best wishes...sreekumar (ശ്രീകുമാര്‍ കൃഷ്ണ വാരിയര്‍)https://www.blogger.com/profile/16415276431467508920noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-71456593085624917282008-09-09T11:21:00.000+05:302008-09-09T11:21:00.000+05:30ഇനിയൊരു ഗാന്ധിജി വരാതിരിക്കട്ടെ.. വെറുതെ എന്തിനാ ...ഇനിയൊരു ഗാന്ധിജി വരാതിരിക്കട്ടെ.. വെറുതെ എന്തിനാ വന്നു വടി ആകുന്നത്? വെള്ളക്കാരെക്കാളും വലിയ കൊള്ളക്കാരല്ലേ ഇപ്പോള്‍..
വളരെ നല്ല പോസ്റ്റ്..puTTuNNihttps://www.blogger.com/profile/17211983973628928252noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-63532632108186694652008-09-07T12:22:00.000+05:302008-09-07T12:22:00.000+05:30nalla post "nammudebappugi"pandathe veedukalile ch...nalla post "nammudebappugi"pandathe veedukalile chumarchithramayi matikazhiju mone.ethukalikalama,eniyoru bappugi....?nighalude pradhikarikunna nallamanasu kanam.paissakumparathinumel shyikunnavarku vishappinte viliyariyilla.evarenneghilum ....?വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-67305446240362749312008-08-27T14:14:00.000+05:302008-08-27T14:14:00.000+05:30Good Work...Best Wishes...!!!Good Work...Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-74880792936926310932008-08-26T19:06:00.000+05:302008-08-26T19:06:00.000+05:30ഒത്തിരി സങ്കടം ഉണ്ട് ... നല്ല ചിത്രവുംഒത്തിരി സങ്കടം ഉണ്ട് ... നല്ല ചിത്രവുംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-12862939432345940172008-08-26T18:47:00.000+05:302008-08-26T18:47:00.000+05:30യാതൊരു പ്രത്യേകതകളും കൂടാതെ എടുത്ത ഒരു സാധാരണ ചിത്...യാതൊരു പ്രത്യേകതകളും കൂടാതെ എടുത്ത ഒരു സാധാരണ ചിത്രം.....പക്ഷെ അതിലേക്കു നോക്കുമ്പോള്‍ ചങ്കില് ഒരു വേദനയും....കണ്ണില്‍ നിന്നും ഒരു തുള്ളിയും വരുന്നു.....kuttuhttps://www.blogger.com/profile/14254582817005165109noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-31333074116957727932008-08-23T23:34:00.000+05:302008-08-23T23:34:00.000+05:30സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്നമുക്കു സ്വ...സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ.

ലാല്‍ സലാം.
ഇഷ്ടമായി പോസ്റ്റ്...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-1415812051264636752008-08-20T00:32:00.000+05:302008-08-20T00:32:00.000+05:30gaandhiji svapnam kanda INDIA ithaayirunno? ...gaandhiji svapnam kanda INDIA ithaayirunno?
parasparam paranju samaadhanikkaan sramikkaam ennallaathe svaathanthrythinu iniyum ethranaal kaathirikkanam...?
enthaayaalum ikkaaryangal oorkkaan chilarenkilum
und ennath aasvaasakaramthanne.
oru blogarekkudi parichyappetaan kazhinjathil santhoshamund.
aasamsakal...ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-75948771896254108102008-08-19T19:19:00.000+05:302008-08-19T19:19:00.000+05:30namukku naalekku vendi orumichu pravarthikkaam ......namukku naalekku vendi orumichu pravarthikkaam ....Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-32452057520311242982008-08-19T15:23:00.000+05:302008-08-19T15:23:00.000+05:30ആഘോഷങ്ങള്‍ക്കായി ഒരു വശത്ത് കോടികൾ ചിലവാക്കുമ്പോൾ ...ആഘോഷങ്ങള്‍ക്കായി ഒരു വശത്ത് കോടികൾ ചിലവാക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ചവറ്റുകൊട്ടകളെ അഭയം പ്രാപിയ്ക്കുന്നവരെക്കൂടി ഈ അവസരത്തില്‍ ഓര്‍ത്തതു നന്നായി മാഷേ...

[ഞാന്‍ നാലു ദിവസം നാട്ടില്‍ പോയിരിയ്ക്കുകയായിരുന്നു. അതാണ് എവിടേയും കാണാതിരുന്നത്. അന്വേഷണത്തിനു നന്ദി, മാഷേ]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-84826588697249646702008-08-19T14:09:00.000+05:302008-08-19T14:09:00.000+05:30വളരെ പ്രസക്തിയുള്ള ചോദ്യം....വളരെ പ്രസക്തിയുള്ള ചോദ്യം....Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-39340758566876579862008-08-19T09:32:00.000+05:302008-08-19T09:32:00.000+05:30ഇതു വളരെ ശ്രദ്ധേയമായിരിക്കുന്നു..ആശയം പഴയത് തന്നെ ...ഇതു വളരെ ശ്രദ്ധേയമായിരിക്കുന്നു..ആശയം പഴയത് തന്നെ എങ്കിലും ഇതു വീണ്ടും നമ്മുടെ ഉള്ളിലെ മനുഷ്യതത്തെ ഒന്നു കൂടി ഉണര്‍ത്തുന്നു..ലേഖനത്തിന് കൊടുത്ത പതാകയുടെ നിര ഭേദങ്ങളും brilliant എന്ന് വേണം പറയാന്‍..Tomzhttps://www.blogger.com/profile/13809990191742945893noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-74155459527401758292008-08-17T22:14:00.000+05:302008-08-17T22:14:00.000+05:30ചിത്രം തന്നെ എല്ലാം പറയുന്നുണ്ട്.മനസ്സില്‍ കൊണ്ടു ...ചിത്രം തന്നെ എല്ലാം പറയുന്നുണ്ട്.
മനസ്സില്‍ കൊണ്ടു ഈ പോസ്റ്റ്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-10247672339396490432008-08-17T21:09:00.000+05:302008-08-17T21:09:00.000+05:30അറിയുക 80കോടിയിലധികവും ദിവസം 20രൂപയില്‍ താഴെ വരുമാ...അറിയുക 80കോടിയിലധികവും ദിവസം 20രൂപയില്‍ താഴെ വരുമാനമുള്ളവരാണെന്ന്. പഞ്ച നക്ഷത്ര ഡിന്നര്‍ കഴിക്കുന്ന രാഷ്ട്ര നേതാക്കള്‍ ഘോരഘോരം വായിട്ടലക്കുന്നത് ഒരു നേരം ഭക്ഷണം സ്വപ്നം കാണുന്ന ഇവരെക്കുറിച്ചാണ്.60 കൊല്ലക്കാലം കഴിഞ്ഞിട്ടും നമ്മളെവിടെഅയെത്തിയെന്ന് ആത്മ പരിശോധന നടത്തുക.. ഇങ്ങനെ ഒരു സ്വാത്ന്ത്ര്യമയിരിക്കുമോ ഗാന്ധിജി സ്വപ്നം കണ്ടത്? ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ ഒരു പുതിയ സ്വാതന്ത്ര്യസമരം നയിക്കുമായിരുന്നേനെ. ഇന്നത്തെ ജനാധിപത്യ ഭരണക്കാര്‍ ബ്രിട്ടീഷുകാരേക്കാള്‍ ക്രൂരമായി നേരിടുകയും ചെയ്തേനെ. ഗാന്ധിജിക്ക് എത്ര തവണ വെടിയുണ്ടകളേല്ക്കേണ്ടിവരുമായിരിക്കും?

നല്ല ചിന്തകള്‍. എവിടെയിരുന്നാലും മനസ്സില്‍ നന്മയുണ്ടാവുക, ആര്ദ്രതയുണ്ടാവുക,അനുകമ്പയുണ്ടാവുക.. അതു തന്നെ നല്ല കാര്യം.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-50136568792668375262008-08-17T17:31:00.000+05:302008-08-17T17:31:00.000+05:30ആറ്ക്കാണു ആശംസകൾ നേരേണ്ടത് ??ബുദ്ധിമുട്ടിക്കുന്ന ച...ആറ്ക്കാണു ആശംസകൾ നേരേണ്ടത് ??

ബുദ്ധിമുട്ടിക്കുന്ന ചോദ്യം.

നല്ല പോസ്റ്റ്. ചിന്തിപ്പിച്ചു.ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-35830749704807347362008-08-17T12:25:00.000+05:302008-08-17T12:25:00.000+05:30വളരെ നല്ല പോസ്റ്റ്. ചിത്രവും,എഴുത്തും,ലേഔട്ടും,നി...വളരെ നല്ല പോസ്റ്റ്. ചിത്രവും,എഴുത്തും,ലേഔട്ടും,നിറങ്ങളും....രാഷ്ട്രീയവും.
ആശംസകള്‍ !!
ഇന്ത്യക്കാരന് അവന്റെ അച്ഛനമ്മമാരെ കണ്ടെത്തുന്നതുവരെ ഈ ഭ്രാന്തു തുടരും !chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-62177026118966979212008-08-16T18:25:00.000+05:302008-08-16T18:25:00.000+05:30വെള്ളാക്കാരുടെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങി ക...വെള്ളാക്കാരുടെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങി കൊള്ളക്കാര്‍ക്ക് കൊടുത്തു..

നല്ല പോസ്റ്റ് മാഷെ..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-61109678600325616282008-08-16T11:13:00.000+05:302008-08-16T11:13:00.000+05:30സത്യമാണു നരിക്കൂന്നൻ . നമ്മുടെ നാട്ടീലെ തെരുവു പ്ര...സത്യമാണു നരിക്കൂന്നൻ . നമ്മുടെ നാട്ടീലെ തെരുവു പ്രാസംഗികർ കാണാതെ പോകുന്ന ( കണ്ടില്ലെന്നു നടിക്കുന്ന ) എത്രയെത്ര ജന്മങ്ങൾ !!!!!!!

നല്ല പോസ്റ്റ്

വൈകിയാണെങ്കിലും സ്വാതന്ത്ര്യദിനാശംസകൾരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-55263633023706695442008-08-16T05:50:00.001+05:302008-08-16T05:50:00.001+05:30ഉദ്ദേശിച്ചതു മിനിമം നന്മയാണ് ട്ടോഉദ്ദേശിച്ചതു മിനിമം നന്മയാണ് ട്ടോഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-44729174298041878812008-08-16T05:50:00.000+05:302008-08-16T05:50:00.000+05:30ഹും നല്ല സ്വാതന്ത്ര്യ ചിന്ത തന്നെ..എന്നാലും ഒന്നു ...ഹും നല്ല സ്വാതന്ത്ര്യ ചിന്ത തന്നെ..എന്നാലും ഒന്നു ചോദിച്ചോട്ടെ ഗാന്ധി തന്നെ വേണോ ഇന്ത്യ നന്നാക്കാന്‍ , ഓരോ ഇന്ത്യക്കാരനും ഒരു മിനിമം അവസ്തയില് നന്നായാല്‍ പോരേ...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-35786707140841776942008-08-15T21:15:00.000+05:302008-08-15T21:15:00.000+05:30നല്ല പോസ്റ്റിംഗ്.ഇന്നും പലകാര്യങ്ങളിലും ഇന്ത്യക്ക...നല്ല പോസ്റ്റിംഗ്.
ഇന്നും പലകാര്യങ്ങളിലും ഇന്ത്യക്കാർ സ്വതന്ത്രർ അല്ല.ചില കാര്യങ്ങളിൽ നാം ഒരു ഗാന്ധി വേഷം എങ്കിലും കെട്ടേണ്ടീയിരിക്കുന്നു.. മൂടിക്കെട്ടിയ മനസ്സും സ്വതന്ത്രമാക്കേണ്ടിയിരിക്കുന്നു....PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-22975570449922863662008-08-15T18:59:00.000+05:302008-08-15T18:59:00.000+05:309% സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യന്‍ ഓഹരി വിപണി കു...9% സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയരുന്നു. എവിടെയൊ ഒരമ്മ സ്വന്തം കുഞ്ഞിനെ150 രൂപക്കു വില്‍ക്കുന്നു.

സ്വാതന്ത്ര്യദിനാശംസകള്‍svhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-22043461019801679692008-08-15T12:27:00.000+05:302008-08-15T12:27:00.000+05:30പൂര്‍ണ്ണമായും താങ്കളോട് യോജിക്കുന്നു.നമ്മുടെ സ്വാ...പൂര്‍ണ്ണമായും താങ്കളോട് യോജിക്കുന്നു.നമ്മുടെ സ്വാതന്ത്ര ദിനം വെറും ഒരു അവധി ദിവസമായി ചുരുങ്ങിയിരിക്കുന്നു...ഇതൊന്നു നോക്കുകഅജ്ഞാതന്https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-52821566093147106752008-08-15T11:49:00.000+05:302008-08-15T11:49:00.000+05:30ഇത്തരക്കാരെ ഭക്ഷണവും വിദ്യാഭ്യാസവും നല്കി സംരക്ഷി...ഇത്തരക്കാരെ ഭക്ഷണവും വിദ്യാഭ്യാസവും നല്കി സംരക്ഷിക്കുന്നവരെ നമിക്കുന്നു.അടകോടന്‍https://www.blogger.com/profile/07479521335869430404noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-31470046054741536292008-08-15T10:12:00.000+05:302008-08-15T10:12:00.000+05:30വളരെ ശരി. ഇനിയൊരു ഗാന്ധി ഉണ്ടാവുന്നതു പോയിട്ട്, ഇങ...വളരെ ശരി. ഇനിയൊരു ഗാന്ധി ഉണ്ടാവുന്നതു പോയിട്ട്, ഇങ്ങനെയൊരു മനുഷ്യന് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നിട്ടുണ്ടോ എന്നു പോലും സംശയിച്ചു പോകുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യ ഇന്ന് എത്തി നില്ക്കുന്നത്ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com