tag:blogger.com,1999:blog-8175939302379646861.post1200125831850073175..comments2023-09-07T17:01:36.786+05:30Comments on ചീന്തുകൾ: ഓർമ്മപ്പെടുത്തലുകൾ..നരിക്കുന്നൻhttp://www.blogger.com/profile/00910285318327128989noreply@blogger.comBlogger49125tag:blogger.com,1999:blog-8175939302379646861.post-75733705616468402512010-07-31T09:07:07.215+05:302010-07-31T09:07:07.215+05:30ഓര്‍മ്മയിലേക്കൊരു തിരിഞ്ഞു നോട്ടം അല്ലെ...
എന്റെ ...ഓര്‍മ്മയിലേക്കൊരു തിരിഞ്ഞു നോട്ടം അല്ലെ...

എന്റെ പുത്യ ബ്ലോഗ് : http://myown-jithin.blogspot.comJithin Raajhttps://www.blogger.com/profile/01803763612242819129noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-9385337259734047032010-06-29T18:39:55.222+05:302010-06-29T18:39:55.222+05:30നല്ല പ്രയോഗങ്ങള്‍.......നല്ല പ്രയോഗങ്ങള്‍.......Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-54693425812132693482010-05-09T15:52:03.594+05:302010-05-09T15:52:03.594+05:30നരിക്കുന്നൻ ഇന്ന് എന്റെ ഒരു പഴയ പോസ്റ്റിലെ താങ്കളു...നരിക്കുന്നൻ ഇന്ന് എന്റെ ഒരു പഴയ പോസ്റ്റിലെ താങ്കളുടെ കമന്റ് വഴി വീണ്ടും ഇവിടെയെത്തി. നിങ്ങളെവിടെയാണെന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്

>> SABITH.K.P പറഞ്ഞു...
പാവം നരിക്കുന്നതി ഇതൊന്നും അറിയുന്നില്ലല്ലോ... <<

സാബിത്, നരിക്കുന്നൻ എവിടെയാണ് ? എന്താ വിഷയം . മെയിൽ അയ്ക്കുമോ
pbbasheer@gmail.comബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-34598644699337431552010-05-05T18:34:40.864+05:302010-05-05T18:34:40.864+05:30evdie????????????evdie????????????Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-25397448008864281072010-04-05T17:31:56.693+05:302010-04-05T17:31:56.693+05:30അതെ . പോയത് തന്നെ തെറ്റ്.... അപ്പോള്‍ തന്നെ ചുരുട്...അതെ . പോയത് തന്നെ തെറ്റ്.... അപ്പോള്‍ തന്നെ ചുരുട്ടികൂട്ടി എറിയെണ്ടാതായിരുന്നു... വൈകാതെ എറിഞ്ഞു കളഞ്ഞല്ലോ..... കൊച്ചിനെയും കൂട്ടി കോട്ടകുന്നില് പോ മനുഷ്യാ.........പഴയതെല്ലാം മറന്നേക്കുക...കടല്‍മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-52216281183361825112010-02-08T18:39:31.830+05:302010-02-08T18:39:31.830+05:30നരിക്കുന്നന്‍.. പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ലല...നരിക്കുന്നന്‍.. പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ലല്ലൊ..Priyahttps://www.blogger.com/profile/04878101816830265752noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-38894763706134965352010-02-01T03:16:56.146+05:302010-02-01T03:16:56.146+05:30വളരെ നല്ല ലേഖനം.തുടര്‍ന്നും എഴുതുക.വളരെ നല്ല ലേഖനം.തുടര്‍ന്നും എഴുതുക.Salim padinharethilhttps://www.blogger.com/profile/18403548742793423916noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-56805378066504726342010-01-28T09:58:36.035+05:302010-01-28T09:58:36.035+05:30അവസാനം കണ്ണട മാറ്റിയോ?അവസാനം കണ്ണട മാറ്റിയോ?പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-49980926743073235472010-01-18T21:06:27.129+05:302010-01-18T21:06:27.129+05:30പാവം നരിക്കുന്നതി ഇതൊന്നും അറിയുന്നില്ലല്ലോ...പാവം നരിക്കുന്നതി ഇതൊന്നും അറിയുന്നില്ലല്ലോ...Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-17610745525292021392010-01-08T14:43:52.443+05:302010-01-08T14:43:52.443+05:30പുതുവത്സരാശംസകള്‍. എവിടെയും കാണുന്നില്ലല്ലോ?പുതുവത്സരാശംസകള്‍. എവിടെയും കാണുന്നില്ലല്ലോ?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-46292885238649087352010-01-03T13:37:03.243+05:302010-01-03T13:37:03.243+05:30ithenthe mone ezhuthhokke irthhiyo? puthiya poston...ithenthe mone ezhuthhokke irthhiyo? puthiya postonnum kaanunnilla...monte saamipyam blogilonnum kaanunnumilla..thirakku kondaano?pala praavashyam ividam vare vannu thirichupoyi...thudarukaaa...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-50039866989115782572009-12-05T21:17:40.847+05:302009-12-05T21:17:40.847+05:30അവള് മിടുക്കിയാ...
നരി വരുന്നതും , നിരാശനായി മടങ്...അവള് മിടുക്കിയാ...
നരി വരുന്നതും , നിരാശനായി മടങ്ങിപ്പോകുന്നതും ഒക്കെ കണ്ടു , ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി അവിടെത്തന്നെയുണ്ടായിരുന്നിരിക്കും..!

സുകൃതം സിനിമയില്‍ ശാന്തിക്രിശ്നയുടെ കഥാപാത്രം പറയുന്ന പോലെ " ഇവിടെയെങ്കിലും ഞാനൊന്ന് ജയിച്ചോട്ടെ, നരിയെട്ടാ..."എന്ന് മനസ്സില്‍ മന്ത്രിച്ചുകൊണ്ട്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-16112587886547658332009-11-25T16:22:56.056+05:302009-11-25T16:22:56.056+05:30ആളെത്തിരക്കി ആളയക്കണോ ?...എവിടെ കാണാനില്ലല്ലോ..?ആളെത്തിരക്കി ആളയക്കണോ ?...എവിടെ കാണാനില്ലല്ലോ..?ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-91045195005617224302009-11-19T21:45:29.124+05:302009-11-19T21:45:29.124+05:30katha nannaayi vazhangunnundu monte monte pena thm...katha nannaayi vazhangunnundu monte monte pena thmpil..katha thanne aayirikkatteyennu aagrahikkatte..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-57408624438668001432009-11-17T16:56:13.543+05:302009-11-17T16:56:13.543+05:30വായിച്ചുതീര്‍ന്നപ്പോള്‍
ഇനിയും അവള് വിളിക്കട്ടെ ...വായിച്ചുതീര്‍ന്നപ്പോള്‍
ഇനിയും അവള് വിളിക്കട്ടെ എന്ന്
മനസ്സുപറയുന്നു...
വെറുതെ...ഞങ്ങള്ക്കിതുപോലൊന്നുകൂടി
വായിക്കാമല്ലോ?????!!!!
നന്നായിരിക്കുന്നു.കാലചക്രംhttps://www.blogger.com/profile/03098428276673343130noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-6809067720385312782009-11-12T06:16:12.578+05:302009-11-12T06:16:12.578+05:30തുടക്കം നന്നായി മാഷേ. പക്ഷേ, പെട്ടെന്നങ്ങ് അവസാനിപ...തുടക്കം നന്നായി മാഷേ. പക്ഷേ, പെട്ടെന്നങ്ങ് അവസാനിപ്പിച്ചതു പോലെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-32167114792320634792009-11-07T20:16:17.402+05:302009-11-07T20:16:17.402+05:30എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ഒന്നുമുണ്ടായില്ല...എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ഒന്നുമുണ്ടായില്ല. സാരമില്ല. ഇനിയും വിളിക്കുമെന്നേ..
നന്നായി എഴുതി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-50209048284983239962009-11-07T00:09:09.724+05:302009-11-07T00:09:09.724+05:30അതെ,
ഇതൊരു കഥ മാത്രമായിരിക്കട്ടെ....!
വെറുതെ.. വെ...അതെ,
ഇതൊരു കഥ മാത്രമായിരിക്കട്ടെ....!
വെറുതെ.. വെറുതെ ഒരു കഥ..!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-83690870258340108392009-11-03T20:19:26.966+05:302009-11-03T20:19:26.966+05:30നന്നായി എഴുതിയിരിക്കുന്നു...ആശംസകള്നന്നായി എഴുതിയിരിക്കുന്നു...ആശംസകള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-89535740146634540532009-10-30T12:07:27.330+05:302009-10-30T12:07:27.330+05:30സുനിലിന്റ്റെ (വരവൂരാന്‍) ബ്ലോഗില്‍ നിന്നാണ് മനോഹര...സുനിലിന്റ്റെ (വരവൂരാന്‍) ബ്ലോഗില്‍ നിന്നാണ് മനോഹരമായ ഈ ബ്ലോഗിലേക്കുള്ള link കിട്ടിയത്.വന്നത് എന്തായാലും വെരുതെയായില്ല..ഓര്മ്മപെടുത്തലായാലും, കഥയായാലും സ്വപ്നമായാലും; നന്നായിട്ടുണ്ട്..

പക്ഷെ.. ഈ comment lines അതിലും മനോഹരമായിരിക്കുന്നു..

"ഇനിയുമെന്തെ നീ എന്നെ ഈ ആകാശനീലിമയിലേക്ക് ഒറ്റക്ക് പറക്കാൻ വിടുന്നു എന്ന് ഒരുവേള ചിന്തിക്കുന്നുണ്ടാവും"Priyahttps://www.blogger.com/profile/04878101816830265752noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-28846715521543210032009-10-28T18:35:53.314+05:302009-10-28T18:35:53.314+05:30കുറച്ചു കാലമായി ഇതിലെ വരാന്‍ പറ്റിയില്ല
നന്നായി എഴ...കുറച്ചു കാലമായി ഇതിലെ വരാന്‍ പറ്റിയില്ല
നന്നായി എഴുതിയിരിക്കുന്നു, ആശംസകള്‍Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-4269153994257775072009-10-28T14:16:41.066+05:302009-10-28T14:16:41.066+05:30നന്നായി മാഷേനന്നായി മാഷേUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-89807707231628658902009-10-28T13:29:38.490+05:302009-10-28T13:29:38.490+05:30ഇഷ്ടായി ..ഇപ്പോഴും വൈകിപോകുന്നത് കൊണ്ടാവും വല്ലാതെ...ഇഷ്ടായി ..ഇപ്പോഴും വൈകിപോകുന്നത് കൊണ്ടാവും വല്ലാതെ ഇഷ്ടായിthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-79269831405445182252009-10-27T11:08:47.152+05:302009-10-27T11:08:47.152+05:30നരിയെട്ടാ........ എനിക്ക് തന്ന ആദ്യത്തെ കമന്റ്-ന...നരിയെട്ടാ........ എനിക്ക് തന്ന ആദ്യത്തെ കമന്റ്-നു നന്ദി.......... വളരെ ഉത്തേജന ജനകമായിരുന്നു.... നിര്‍ഭാഗ്യവശാല്‍ എന്റെ ബ്ലോഗ് -നു ഒരു സാങ്കേതിക തകരാറ് സംഭവിച്ചതിനാല്‍ താങ്കളുടെ കമന്റ് അടക്കം ബ്ലോഗ് ഡിലീറ്റ് ചെയ്യേണ്ടി വന്നു.......... ഞാന്‍ തുണ്ടുകടലാസ് പുനര്‍ജനിപ്പിക്കുകയാണ്............ താങ്കളുടെ തന്നെ കമന്റ് ആദ്യം വേണമെന്നുണ്ട്........... എന്നെ കാണാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.... ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിക്കുന്നു..............Midhin Mohanhttps://www.blogger.com/profile/04306148723540550780noreply@blogger.comtag:blogger.com,1999:blog-8175939302379646861.post-12426592903189751892009-10-26T23:59:09.293+05:302009-10-26T23:59:09.293+05:30ഇതൊരു കഥ(?) തന്നെയാണെന്നു ഞാൻ വിശ്വസ്സിക്കട്ടെ...ഇതൊരു കഥ(?) തന്നെയാണെന്നു ഞാൻ വിശ്വസ്സിക്കട്ടെ...വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.com